Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടവർ വിരുദ്ധ സമരത്തിന്​ ...

ടവർ വിരുദ്ധ സമരത്തിന്​ പിന്തുണ

text_fields
bookmark_border
എരുമപ്പെട്ടി: പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ നടക്കുന്ന ജനകീയ പ്രേക്ഷാഭത്തിന് വെൽെഫയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പഞ്ചായത്ത് നിർമാണത്തിന് നൽകിയ അനുമതി റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അഷറഫ് മങ്ങാട് അധ്യക്ഷത വഹിച്ചു. കെ.കെ. ജാബിർ, കെ.എം. കാസിം, സി.എം. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story