Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ ഫ്രൻറ്സ്​ ...

കൊടുങ്ങല്ലൂർ ഫ്രൻറ്സ്​ മീറ്റ് കുടുംബ സംഗമം

text_fields
bookmark_border
എറിയാട്: യു.എ.ഇയിലെ കൊടുങ്ങല്ലൂർ സ്വദേശികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ ഫ്രൻറ്സ് മീറ്റി​െൻറ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുഭാവ നിലപാട് സ്വീകരിക്കണമെന്നും ജോലി നഷ്ടമായി നാട്ടിലെത്തുന്നവർക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. വി.ഐ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ.എ. ഷംസു അധ്യക്ഷത വഹിച്ചു. നിഷി അബ്ദുൽ സലാം ക്ലാസെടുത്തു. കെ.എ. അബ്ദുൽ റഷീദ്, ടി.എ. അബ്ദുൽ ഖാദർ, ടി.എസ്. മുഹമ്മദ് ഹസൻ, അഹമ്മദ് ബാബു, കെ.സി. ഹൈദ്രോസ്, പി.എസ്. നസീർ, ടി.എം. സെയ്ഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story