Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറം ജലോത്സവം:...

കോട്ടപ്പുറം ജലോത്സവം: ഒരുക്കം തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: സെപ്റ്റംബർ രണ്ടാം വാരത്തിൽ കോട്ടപ്പുറം കായലിൽ നടക്കുന്ന വി.കെ. രാജൻ ട്രോഫിക്കുവേണ്ടിയുള്ള ജലോത്സവത്തിന് ഒരുക്കം തുടങ്ങി. ജലോത്സവത്തി​െൻറയും സാംസ്കാരികോത്സവത്തി​െൻറയും ആദ്യ സംഭാവന കൂപ്പൺ വിതരണം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി എലിസബത്ത് മീനാസ് പാലപറമ്പിലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ ഷീല രാജ്കമൽ അധ്യക്ഷത വഹിച്ചു. ബോട്ട് ക്ലബ് പ്രസിഡൻറ് സി.സി. വിപിൻചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ തങ്കമണി സുബ്രഹ്മണ്യൻ, കൗൺസിലർമാരായ വി.എം. ജോണി, പ്രിൻസി മാർട്ടിൻ, സൽമ ഹരിലാൽ, പി.ഒ. ദേവസ്സി, സി.കെ. ശശി, എം.ജി. പുഷ്പാകരൻ, പി.പി. അനിൽകുമാർ, പി.എ. ജോൺസൺ, വിൻസ​െൻറ് അറക്കൽ, ടി.എസ്. ലാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story