Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നത വിജയികൾക്ക് ആദരം

ഉന്നത വിജയികൾക്ക് ആദരം

text_fields
bookmark_border
ആമ്പല്ലൂര്‍: അസംഘടിത മേഖല തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തില്‍ വരന്തരപ്പിള്ളിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യൂജിന്‍ മൊറേലി ഉദ്ഘാടനം ചെയ്തു. ഡേവീസ് വില്ലടത്തുക്കാരന്‍ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മര്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി. വിജയകുമാര്‍, അബ്ദുൽ ഖാദര്‍ പൂനേരി, ജിജി ജസ്റ്റിന്‍, ഓമനകുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story