Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊട്ടുതിരുനാൾ

ഊട്ടുതിരുനാൾ

text_fields
bookmark_border
തൃപ്രയാർ: എടമുട്ടം ക്രിസ്തുരാജ ഇടവക ദേവാലയത്തിലെ വി. വിൻസ​െൻറ് ഡി പോൾ പുണ്യാള‍​െൻറ ഊട്ടുതിരുന്നാൾ ആഘോഷിച്ചു. പാട്ടുകുർബാനക്ക് ഫാ. ജെയിംസ് പള്ളിപ്പാട്ട് നേതൃത്വം നൽകി. എടത്തിരുത്തി ഫെറോന വികാരി ഫാ. വർഗീസ് അരീക്കാട്ട് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അരിവിതരണം ചെയ്തു. ഫാ. സെബികൂട്ടാലപറമ്പിൽ, വിൻസൺ ഡി പോൾ സംഘടന പ്രസിഡൻറ് കെ.സി. ജോസ്, പി.പി. ജോസ്, കെ.ടി. ജോൺസൺ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story