Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.വൈ.എഫ്.ഐ മേഖല...

ഡി.വൈ.എഫ്.ഐ മേഖല ജാഥകള്‍ സമാപിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: 'ഇന്ത്യ അപകടത്തില്‍ പൊരുതാം നമുക്കൊന്നായ്'എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തി​െൻറ സന്ദേശം വിളിച്ചറിയിച്ച് മുരിയാട്, മാപ്രാണം മേഖല ജാഥകള്‍ സമാപിച്ചു. മുരിയാട് മേഖല ജാഥ ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ശരത്ത് ചന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ കെ.കെ. രാമദാസ്, മാനേജര്‍ പി.എസ്. സൂര്യ, വി.ആര്‍. രാഹുല്‍, ടി.വി. വല്‍സന്‍, ടി.ബി. കൃഷ്ണദാസ്, സനീഷ്, തോംസണ്‍ ആേൻറാ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സമാപന പൊതുസമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. മാപ്രാണം മേഖല ജാഥ ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.കെ. മനുമോഹന്‍ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story