Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുലയൂട്ടൽ വരാചരണം

മുലയൂട്ടൽ വരാചരണം

text_fields
bookmark_border
ഗുരുവായൂർ: ദേവസൂര്യ കലാവേദിയുടെയും നഗരസഭയിലെ തൈക്കാട് മേഖല അംഗൻവാടികളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ നിർമല കേരളൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. തൈക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. അനിത ക്ലാസ് എടുത്തു. അമ്മമാർക്കും കുട്ടികൾക്കും പുരസ്കാരം നൽകി. ദേവസൂര്യ വനിതവേദി അധ്യക്ഷ സുധ പ്രജീഷ്, അംഗൻവാടി അധ്യാപിക ഗിരിജ, രാധ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story