Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗതം മുടക്കി വൻ കുഴി

ഗതാഗതം മുടക്കി വൻ കുഴി

text_fields
bookmark_border
പാവറട്ടി: പഞ്ചായത്തിലെ വിളക്കാട്ട് പാടത്ത് റോഡി​െൻറ നടുവിൽ വൻ കുഴി രൂപപ്പെട്ടത് ഗതാഗതത്തിന് തടസ്സമായി. ജോബി സ്റ്റോഴ്സിസിന് മുന്നിലെ റോഡിന് നടുവിലാണ് കനത്ത മഴയിൽ ടാറും മണ്ണും ഒലിച്ച് പോയി വലിയ കുഴിയുണ്ടായത്. സംഭവം വാർഡംഗത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story