Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷരലക്ഷം സാക്ഷരത...

അക്ഷരലക്ഷം സാക്ഷരത മിഷൻ പരീക്ഷ

text_fields
bookmark_border
ഒരുമനയൂർ: ചാവക്കാട് ബ്ലോക്കി​െൻറ കീഴിൽ ഒരുമനയൂർ പഞ്ചായത്ത് ഗ്രന്ഥശാല തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ അക്ഷരലക്ഷം സാക്ഷരത മിഷൻ പഠിതാക്കളുടെ പരീക്ഷ നടത്തി. പി.എ. ബാലന് ചോദ്യപേപ്പർ നൽകി പഞ്ചായത്തംഗം കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. നാലാം വാർഡംഗം നഷറ അധ്യക്ഷത വഹിച്ചു. പ്രേരക് എം.ജെ. ജോയ്സി, നോഡൽ പ്രേരകുമാരായ കെ.കെ. കനകവലി, എൻ.കെ. ഗീത എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story