Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള ടാങ്ക്...

കുടിവെള്ള ടാങ്ക് സമർപ്പണം

text_fields
bookmark_border
എരുമപ്പെട്ടി: പഞ്ചായത്തിലെ നെല്ലുവായ് കുടിവെള്ള പദ്ധതിക്കായി നിർമിച്ച വെള്ള ടാങ്ക് സമർപ്പണം പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.എം. ഷൈല, സി.എ. ജോസഫ്, വാർഡ് വികസന സമിതി കൺവീനർ സി.വി. ബേബി, ടി.ടി. ബാലൻ, കെ.പി. വിൽസൺ, രാജൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വിഹിതമായ 7,68,489 രൂപ ചെലവഴിച്ച് നിർമിക്കുന്ന കുടിവെള്ള പദ്ധതിയിൽ 212 കുടുംബങ്ങൾ ഗുണഭോക്താക്കളായുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story