Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമടവൂർ ഭാസി പുരസ്‌കാരം...

മടവൂർ ഭാസി പുരസ്‌കാരം നൽകി

text_fields
bookmark_border
ചെറുതുരുത്തി: മടവൂർ ഭാസി പുരസ്‌കാര സമർപ്പണവും മൃണ്മയ വാർഷികവും നടന്നു. വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഗിരിജ അധ്യക്ഷത വഹിച്ചു. നടി മീന ഗേണശന് പുരസ്കാരം നൽകി. കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ. കെ.കെ. സുരേശൻ മടവൂർ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കലാമണ്ഡലം കനകകുമാർ, കെ.എ.എം. ഷെരീഫ്, കെ.വി. ഗോവിന്ദൻ കുട്ടി, സുബിൻ ചെറുതുരുത്തി, കലാമണ്ഡലം ഗോപാലകൃഷ്ണൻ, മീന ഗണേഷ്, കെ.ബി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ. ചെല്ലപ്പൻ സ്വാഗതവും ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. നർത്തകി സന്ധ്യ ഗണേശ് അവതരിപ്പിച്ച ഒഡീസി നൃത്തവും ഉണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story