Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാമ്പ് പിടുത്തക്കാരന്...

പാമ്പ് പിടുത്തക്കാരന് മൂർഖ​െൻറ കടിയേറ്റു

text_fields
bookmark_border
പെരുമ്പിലാവ്: പാമ്പ് പിടുത്തക്കാരന് മൂർഖൻ പാമ്പി​െൻറ കടിയേറ്റു. ഓട്ടോ തൊഴിലാളികൂടിയായ രാജനാണ് പാമ്പി​െൻറ കടിയേറ്റത്. ഇയാളെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവിലെ ഒരു ഹോട്ടലി​െൻറ പിറകിൽ കണ്ട പാമ്പിനെ പിടികൂടുന്നതിനിടെ ഇടതു കൈയുടെ ചൂണ്ടുവിരലിൽ കടിക്കുകയായിരുന്നു. കടിച്ച പാമ്പുമായി ഉടൻ ആശുപത്രിയിൽ എത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story