Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴ പറ്റിച്ചു; ഓണത്തിന് ...

മഴ പറ്റിച്ചു; 'ഓണത്തിന് ഒരു മുറം പച്ചക്കറി' നഷ്​ടമായി; 1500 കോടി നഷ്​ടം -മന്ത്രി വി.എസ്. സുനിൽകുമാർ

text_fields
bookmark_border
തൃശൂർ: കാലവര്‍ഷം മൂലം 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിലൂടെ പച്ചക്കറി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ജില്ലയിലെ കോള്‍കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വാര്‍ഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാലവര്‍ഷക്കെടുതി മൂലം 1500 കോടിയോളം രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഭൂരിഭാഗവും കാര്‍ഷിക മേഖലയിലാണ്. കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരത്തുക കാലഹരണപ്പെട്ടതാണ്. ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story