Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെണ്ണൂരിൽ വീട് തകർന്നു

വെണ്ണൂരിൽ വീട് തകർന്നു

text_fields
bookmark_border
മാള: അന്നമനട . വെണ്ണൂത്തറ ഐക്യരപ്പറമ്പില്‍ സുബ്രഹ്മണ്യ​െൻറ വീടാണ് തകർന്നത്. വീട്ടുകാർ പുറത്തായതിനാൽ ആളപായം ഉണ്ടായില്ല. അന്നമനട പഞ്ചായത്ത് മൂന്നാം വാർഡിലെ ഈ ഒറ്റമുറി വീട്ടിൽ സുബ്രഹ്മണ്യ​െൻറ ഭാര്യയും വിദ്യാർഥികളായ മൂന്ന് പെണ്‍മക്കളുമാണ് താമസിക്കുന്നത്. 1990 ൽ സർക്കാർ നൽകിയ സഹായത്തിൽ നിർമിച്ചതാണ് വീട്. വീട് തകർന്നതിനെ തുടർന്ന് സമീപത്ത് ഷീറ്റ് മറച്ചുകെട്ടിയാണ് ഇവർ തങ്ങുന്നത്. അടിയന്തര സഹായം നൽകാൻ സർക്കാർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story