Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ ഇൻഷുറൻസ്

ആരോഗ്യ ഇൻഷുറൻസ്

text_fields
bookmark_border
ചാലക്കുടി: നഗരസഭയിൽനിന്ന് സർവിസ് പെൻഷൻ, കുടുംബ പെൻഷൻ, എന്നിവ കൈപ്പറ്റുന്ന എല്ലാവരും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസിൽ ചേരാം. ഇതിനുള്ള അപേക്ഷ പത്തിന് മുമ്പ് നഗരസഭ ഓഫിസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story