Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനങ്കുളത്ത് കോഴികളെ...

പനങ്കുളത്ത് കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു

text_fields
bookmark_border
ചേർപ്പ്: കരുവന്നൂർ പനങ്കുളത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പനങ്കുളത്ത് പടിഞ്ഞാറേതല ജോൺസ​െൻറ 40 നാടൻ കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. കൂടുകളിലായി വലയിട്ടു വളർത്തിയതായിരുന്നു ഇവയെ. കൂടും വലയും തകർത്താണ് നായ്ക്കൾ ഇവയെ ആക്രമിച്ചത്. തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story