Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവ എഴുത്തുകാരിൽനിന്ന് ...

യുവ എഴുത്തുകാരിൽനിന്ന് രചനകൾ ക്ഷണിക്കുന്നു

text_fields
bookmark_border
തൃശൂർ: മലയാള ദിനാചരണത്തി​െൻറ ഭാഗമായി വിചാരകേന്ദ്രം 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരിൽനിന്ന് 'എ​െൻറ മലയാളം' എന്ന വിഷയത്തിൽ കൃതികൾ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ സൃഷ്ടികൾ അയക്കാം. ചിങ്ങം 15ന് മുമ്പ് ഭാരതീയവിചാരകേന്ദ്രം, പ്രതാപ നിവാസ്, കോട്ടപ്പുറം ശിവക്ഷേത്രത്തിന് സമീപം, തൃശൂർ -1 എന്ന മേൽവിലാസത്തിലോ bvkthrissur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story