Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ ടൗൺഹാൾ: ജില്ലയിലെ കോള്‍ കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വാര്‍ഷിക പൊതുയോഗം, മന്ത്രി സുനിൽകുമാർ -10.00 മുണ്ടശേരി ഹാൾ: ആധാരം എഴുത്ത് അസോസിയേഷൻ ജില്ല സ്പെഷൽ കൺവെൻഷൻ -10.00 ജവഹർ ബാലഭവൻ: സംസ്ഥാന പി.ടി.എ വിദ്യാഭ്യാസ അവാർഡ് മേള -9.30 വടക്കേചിറ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയം: ചിന്ത രവി പ്രഭാഷണവും പുരസ്കാരദാനവും -10.00 പ്രസ്ക്ലബ് ഓഡിറ്റോറിയം: സൗജന്യ പ്രായോഗിക മനശ്ശാസ്ത്ര പഠനം -9.30 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസ്: കോടന്നൂർ ബാർ വിരുദ്ധ സമരം, പ്രതിഷേധ മാർച്ച് -10.00 റീജനൽ തിയറ്റർ: ലത മങ്കേഷ്കർ-ആശ ഭോസ്ലേ മെഗ മ്യൂസിക് ഷോ ആൻഡ് അവാർഡ് നൈറ്റ് -5.30 അയ്യന്തോൾ കോസ്റ്റ്േഫാർഡ് ഹാൾ: സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം -9.30 ഹോട്ടൽ െമർലിൻ ഇൻറർനാഷനൽ: കരിയർ ഗൈഡൻസ് പ്രോഗ്രാം -9.30 തൃശൂർ ആർട്ട് ഗാലറി: 'ഗ്ലീമിങ് കളേഴ്സ്' ചിത്രപ്രദർശനം -10.00 തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി പുസ്തകോത്സവം -9.30 രാമായണ മാസാചരണം തിരുവമ്പാടി ക്ഷേത്രം അഗ്രശാല: രാമായണമാസാചരണ പ്രഭാഷണം -6.45 പാറമേക്കാവ‌്ക്ഷേത്രം: രാമായണമാസാചരണ പ്രഭാഷണം പഞ്ചവടി പ്രവേശം -6.45 തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് -6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം -6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം -6.00
Show Full Article
TAGS:LOCAL NEWS 
Next Story