Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ ദിനാചരണം

പ്രതിഷേധ ദിനാചരണം

text_fields
bookmark_border
ചെറുതുരുത്തി: ഖാദി വർക്കേഴ്സ് കോൺഗ്രസി​െൻറ(ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പൈങ്കുളം അയ്യപ്പനെഴുത്തച്ഛൻപടി നെയ്ത്ത് കേന്ദ്രത്തിലെ തൊഴിലാളികൾ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അവകാശ സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ 25ന് തിരുവോണ നാളിൽ മന്ത്രി എ.സി. മൊയ്തീ​െൻറ വീടിന് മുന്നിൽ ഖാദി തൊഴിലാളികൾ ഉപവസിക്കുമെന്ന് ടി.വി. േപ്രമലത, ടി. ശ്രീജ, വി.രജനി എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story