Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായികതാരങ്ങൾക്ക്​...

കായികതാരങ്ങൾക്ക്​ പ്രത്യേക പരീക്ഷ -പി.എസ്​.സി ചെയർമാൻ

text_fields
bookmark_border
മലപ്പുറം: കായികതാരങ്ങൾക്ക് സർക്കാർ നിയമനത്തിൽ ഒരു ശതമാനം സംവരണം നൽകുന്നതിന് സർക്കാറിന് പദ്ധതി സമർപ്പിച്ചതായി പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, കായികതാരങ്ങൾക്ക് മാത്രമായി പ്രത്യേക പരീക്ഷ നടത്തിയാണ് നിയമനം നൽകുക. കായികരംഗത്ത് ശോഭിക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്നതി​െൻറ ഭാഗമായാണ് പ്രത്യേക സംവരണം നൽകാൻ തീരുമാനിച്ചത്. കായികതാരങ്ങൾക്ക് മാത്രമായി പ്രത്യേക പരീക്ഷ നടത്തുേമ്പാൾ ഇവർക്കിടയിൽ നിന്നുള്ളവർക്കുതന്നെ നിയമനം നൽകാൻ സാധിക്കും. ഇതിനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും സക്കീർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story