Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഖില കേരള ജ്യോതിഷ...

അഖില കേരള ജ്യോതിഷ പരിഷത്ത് സമ്മേളനം

text_fields
bookmark_border
തൃശൂർ: അഖില കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം അഞ്ചിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. സമ്മേളനം സി.എൻ. ജയദേവൻ എം.പിയും ജ്യോതിശാസ്ത്ര സദസ്സ് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ പ്രഫ. പി.കെ. ശാന്തകുമാരിയും ഉദ്ഘാടനം ചെയ്യും. 'രാമായണം ജ്യോതിശാസ്ത്രത്തി‍​െൻറ കാഴ്ചപ്പാടിൽ' എന്ന പ്രബന്ധം ഡോ. കെ.എസ്. പീതാംബരൻ അവതരിപ്പിക്കും. തേറമ്പിൽ രാമകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ എന്നിവർ പങ്കെടുക്കും. എൻജിനീയർ സി.കെ. രാമചന്ദ്രൻ, ഡോ. കെ.എസ്. ഉണ്ണിത്താൻ, പ്രസാദ് പണിക്കശ്ശേരി, പൊറക്കാട്ട് നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story