Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള ഇൻറർനാഷനൽ ഫാഷൻ...

കേരള ഇൻറർനാഷനൽ ഫാഷൻ ഫെസ്​റ്റ്​

text_fields
bookmark_border
തൃശൂർ: വിമല കോളജിലെ ഹോം സയൻസ് വിഭാഗവും കാലിയോപ്പ് മീഡിയ പ്രൊഡക്ഷൻസും സംയുക്തമായി സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9.30 മുതൽ കോളജിൽ നടക്കുന്ന ഷോയിൽ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം കോളജിലെ വിദ്യാർഥിനികളും പങ്കെടുക്കും. 200 ഡിസൈനും 100 മോഡലും അണിനിരക്കുന്ന ഷോ ഗിന്നസ് റെക്കോഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ലക്ഷ്യമിടുന്നുണ്ട്. സി.എൻ. ജയദേവൻ എം.പി, കെ. രാജൻ എം.എൽ.എ, ഐ.ജി ലക്ഷ്മൺ, വൈശാലി പവാർ എന്നിവരും പങ്കെടുക്കും. വൈകീട്ട് ബാലഭാസ്കറി‍​െൻറ ഫ്യൂഷൻ മ്യൂസിക് അരങ്ങേറും. വി.വി ശ്രീക്കുട്ടൻ, ഡോ. സിസ്റ്റർ മേബിൾ, ഡോ. എം.എസ്. കരുണ, അലക്സ്, ബൽറാം, വിവേക് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story