Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഴിയെ വിഴുങ്ങിയ...

കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
എരുമപ്പെട്ടി: . കുണ്ടന്നൂർ തെക്കേക്കര നാരായണ​െൻറ പറമ്പിൽനിന്നാണ് കോഴിയെ വിഴുങ്ങി കിടക്കുകയായിരുന്ന പാമ്പിനെ പിടികൂടിയത്. എരുമപ്പെട്ടി പഴവൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിടികൂടിയ പാമ്പിനെ വനത്തിൽ വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story