Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവത്വം സമൂഹത്തിന്...

യുവത്വം സമൂഹത്തിന് ഗുണകരമാവണം

text_fields
bookmark_border
തൃശൂർ: സാമൂഹ്യപ്രതിബദ്ധതയുള്ളവരായി വളരാൻ വിദ്യാഭ്യാസകാലം മുതൽ സഹവർത്തിത്വം അനിവാര്യമെന്ന് ജില്ല വനിത സെൽ സി.ഐ ബി. ശുഭാവതി. കോലഴി ചിന്മയ കോളജിൽ നടന്ന 'യുവത്വം നേരിടുന്ന വെല്ലുവിളികൾ' ചർച്ചയിൽ സംസാരിക്കുകയായിരുന്നു സി.ഐ. കോലഴി പഞ്ചായത്ത് പ്രസിഡൻറ് എ.ജെ. ഷാജു അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. രവീന്ദ്ര നാഥൻ, ട്രാഫിക് എസ്.ഐ. ജോസഫ്, വി.കൃഷ്ണകുമാർ, ഐ.ബി. ഷൈൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story