Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
തൃശൂർ: ശങ്കരംകുളങ്ങര നായർ സമാജത്തി​െൻറ ആഭിമുഖ്യത്തിലുള്ള സൗജന്യ മെഗ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ പൂങ്കുന്നം ചക്കാമുക്ക് സുരക്ഷിത സ്കൂളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, യൂറോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, പീഡിയാട്രിക്സ്, ഫിസിയോ തെറപ്പി, ജനറൽ സർജൻ എന്നീ വിഭാഗങ്ങളിൽ സേവനം ലഭിക്കും. പ്രമേഹം, സമ്മർദം, ഇ.സി.ജി എന്നിവയുടെ പരിശോധനയും നടക്കും. സരോജ മൾട്ടിസ്പെഷാലിറ്റി ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story