Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർവാൻ റിലീസ് കോടതി...

'കാർവാൻ' റിലീസ് കോടതി തടഞ്ഞു

text_fields
bookmark_border
തൃശൂർ: ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം 'കാർവാൻ' റിലീസ് കോടതി തടഞ്ഞു. പകർപ്പവകാശം ലംഘിച്ചെന്ന വാദവുമായി മലയാളി സംവിധായകൻ സഞ്ജു സുരേന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് തൃശൂർ അഡീ. സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ്. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഏദൻ' എന്ന ചിത്രത്തി​െൻറ പകർപ്പാണ് 'കാർവാൻ' എന്നാണ് പരാതി. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story