Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമടവൂർ ഭാസി പുരസ്‌കാര...

മടവൂർ ഭാസി പുരസ്‌കാര സമർപ്പണം

text_fields
bookmark_border
ചെറുതുരുത്തി: മടവൂർ ഭാസി പുരസ്‌കാര സമർപ്പണവും മൃണ്മയ വാർഷികവും അഞ്ചിന് ചെറുതുരുത്തി കഥകളി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സുലൈമാൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ അധ്യക്ഷത വഹിക്കും. പുരസ്‌കാര ജേതാവായി നാടക കലാകാരിയും സിനിമ പ്രവർത്തകയുമായ മീന ഗണേശിനെ തെരഞ്ഞെടുത്തതായും ഭാരവാഹികൾ പറഞ്ഞു. മടവൂർഭാസി അനുസ്മരണ പ്രഭാഷണവും സന്ധ്യ ഗണേശ് അവതരിപ്പിക്കുന്ന ഒഡീസി നൃത്തവും ഉണ്ടാകും. മൃണ്മയ പ്രസിഡൻറ് കെ.ബി. വിജയകുമാർ, ബോർഡംഗം എൻ. ചെല്ലപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story