Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലത്തി​െൻറ പേര്​...

കലാമണ്ഡലത്തി​െൻറ പേര്​ ദുരുപയോഗ​ം ചെയ്യരുത്​

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പഠിക്കാത്തവരും കേരള കലാമണ്ഡലത്തിൽനിന്ന് ഡിഗ്രിയോ ഡിപ്ലോമയോ നേടാത്തവരുമായ ചില കലാകാരന്മാരും കലാകാരികളും പേരിനൊപ്പം കലാമണ്ഡലം എന്ന് കൂട്ടിച്ചേർക്കുന്നതായി കലാമണ്ഡലം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇങ്ങനെ ചെയ്താൽ കലാമണ്ഡലത്തി​െൻറ പേര് ദുരുപയോഗപ്പെടുത്തുന്നതായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കേരളത്തിൽ നിന്നും വിദേശത്ത് നിന്നും ഇത് സംബന്ധിച്ച് ധാരാളം പരാതികളും അന്വേഷണങ്ങളും വരുന്നുണ്ട്. കലാമണ്ഡലത്തിൽ നിന്ന് പഠനം പൂർത്തിയാക്കി ഡിഗ്രി/ഡിപ്ലോമ നേടാത്തവർ പേരിനോടൊപ്പം കലാമണ്ഡലം എന്ന് ഉപയോഗിക്കരുതെന്ന് സ്ഥാപനം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story