Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലത്തിെൻറ പേര്...

കലാമണ്ഡലത്തിെൻറ പേര് ദുരുപയോഗം ചെയ്യുന്നു

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പഠിക്കാത്തവരും കലാമണ്ഡലത്തിൽനിന്ന് ഡിഗ്രിയോ ഡിപ്ലോമയോ നേടാത്തവരും പേരിനൊപ്പം കലാമണ്ഡലം കൂട്ടിച്ചേർക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ. ഇത് കലാമണ്ഡലത്തി​െൻറ പേര് ദുരുപയോഗം ചെയ്യുന്നതായി മാത്രമെ കാണാൻ കഴിയൂ. നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർ നടത്തുന്ന പരിപാടികൾക്ക് കലാമണ്ഡലത്തിന് ഒരു ബന്ധവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story