Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷക പുരസ്കാരത്തിന്...

കർഷക പുരസ്കാരത്തിന് അപേക്ഷിക്കാം

text_fields
bookmark_border
മതിലകം: പഞ്ചായത്ത്തല കർഷക പ്രതിഭ പുരസ്കാരങ്ങൾക്ക് വേണ്ടി കർഷകരെ തെരഞ്ഞെടുക്കുന്നതിന് മതിലകം കൃഷിഭവൻ അപേക്ഷകൾ ക്ഷണിച്ചു. ആറാം തീയതിവരെ അപേക്ഷകൾ സ്വീകരിക്കും. മികച്ച സമ്മിശ്ര കർഷകൻ, വനിത കർഷക, എസ്.സി കർഷകൻ, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, കുടുംബശ്രീ ഗ്രൂപ്പ്, കർഷക തൊഴിലാളി, ക്ഷീര കർഷകൻ, മത്സൃ കർഷകൻ എന്നീ വിഭാഗത്തിലാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അനുശോചനം കൊടുങ്ങല്ലൂർ: ചെർക്കളം അബ്്ദുല്ലയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. യൂസഫ് പടിയത്ത് അധ്യക്ഷത വഹിച്ചു. ടി.എ. നൗഷാദ്, സി.സി. വിപിൻ ചന്ദ്രൻ, വേണു വെണ്ണറ, ഒ.എൻ. ജയദേവൻ എൻ.എസ്. ഷൗക്കത്തലി, ലത ഉണ്ണികൃഷ്ണൻ, പി.എ. സീതി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story