Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറ്റം ഗേൾസ് ഹൈസ്കൂൾ...

മറ്റം ഗേൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി

text_fields
bookmark_border
തൃശൂർ: മറ്റം സ​െൻറ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി രൂപവത്കരണ യോഗവും പൂർവാധ്യാപക-അനധ്യാപക-വിദ്യാർഥി സംഗമവും നാലിന് ഉച്ചക്ക് രണ്ടിന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. പത്മിനി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ പ്രഭാകർ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. പ്രധാനാധ്യാപിക സി.ഒ. ഫ്ലോറൻസ്, വി.പി. പരമേശ്വരൻ, ഷീന ജോസ്, ഷാഫി, പി.വി. നിവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story