Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 11:23 AM IST Updated On
date_range 1 Aug 2018 11:23 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംസ്ഥാന പ്രഫഷനൽ നാടകമത്സരത്തിൽ കൊച്ചിൻ സംഘവേദിയുടെ വാക്ക് പൂക്കും കാലം -6.30 തൃശൂർ ആർട്ട് ഗാലറി: ഗ്ലീമിങ് കളേഴ്സ് ചിത്രപ്രദർശനം -10.30 തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി പുസ്തകോത്സവം -9.30 രാമായണ മാസാചരണം തിരുവമ്പാടി ക്ഷേത്രം അഗ്രശാല: രാമായണമാസാചരണ പ്രഭാഷണം -6.45 പാറമേക്കാവ‌്ക്ഷേത്രം: രാമായണമാസാചരണ പ്രഭാഷണം പഞ്ചവടി പ്രവേശം -6.45 തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് -6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം -6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം -6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story