Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ് ഭവനപദ്ധതി...

ലൈഫ് ഭവനപദ്ധതി അനുമതിപത്രം വിതരണോദ്ഘാടനം

text_fields
bookmark_border
അന്തിക്കാട്: ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് എ വി. ശ്രീവത്സൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. സുമൈറാ ബഷീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സബിത, ശോഭന, പഞ്ചായത്തംഗങ്ങളായ ദിവാകരൻ വാലത്ത്, എ.ബി. ബാബു, മിനി ചന്ദ്രൻ, സരുൺ പൈനൂർ, റീനാ ഗോപി, രാധികാ മുകുന്ദൻ, സുമാ സന്തോഷ്, മധു വാലപ്പറമ്പിൽ, സരിതാ സുരേഷ്, ഹൗസിങ് ഓഫിസർ ജയശ്രീ, പഞ്ചായത്ത് സെക്രട്ടറി വസന്തകുമാർ, അസി. സെക്രട്ടറി കിൻസ് ബോയ്, വി.ഒ. അനസു അലക്സ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story