Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ കാൽഡിയൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്: പാത്രിയാർക്കീസ് ബാവ മാർ ഗീവർഗീസ് സ്ലീവക്കും ബിഷപ് പദവിയിൽ അര നൂറ്റാണ്ട് തികച്ച ഡോ. മാർ അപ്രേം മെത്രാപ്പോലീത്തക്കും സ്വീകരണം -6.00 സാഹിത്യ അക്കാദമി ഹാൾ: വി.യു. സുരേന്ദ്രൻ എഡിറ്റ് ചെയ്ത 'വൈശാഖൻ: എഴുത്ത്, ജീവിതം, പഠനം' പുസ്തകം പ്രകാശനവും ചേപ്പാട് സോമനാഥൻ പുരസ്കാര സമർപ്പണവും -3.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതന പ്രതിവാര നാടകാവതരണം -6.30 തൃശൂർ ശ്രീകേരളവർമ കോളജ്: കുടുംബശ്രീ ജില്ല കലോത്സവം -9.00 പുതൂർക്കര വായനശാല: പൊതുജനങ്ങൾക്കായി ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് -10.30 കുര്യച്ചിറ ഇൻഡോർ സ്റ്റേഡിയം: ദയ ആശുപത്രി സംഘടിപ്പിക്കുന്ന അന്തർ ആശുപത്രി ബാഡ്മിൻറൺ ലീഗ് ടൂർണമ​െൻറ് -9.00 ആറാട്ടുപുഴ ശ്രീധർമശാസ്ത്ര ക്ഷേത്രാങ്കണം: ആറാട്ടുപുഴ ഹിന്ദു സമ്മേളനം -10.00 പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളി: തിരുനാൾ, പാത്രിയാർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന -രാവിലെ 7.00 എടക്കുന്നി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: പ്രതിഷ്ഠാദിനം, പഞ്ചാരിമേളം - 6.45
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story