Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏകാദശി മഹോത്സവം

ഏകാദശി മഹോത്സവം

text_fields
bookmark_border
പുന്നയൂർക്കുളം: ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ വൈശാഖ ആഘോഷിച്ചു. ശുദ്ധികലശം, ശീവേലി, സമ്പൂർണ നാരായണീയ പാരായണം, 51 കലാകാരന്മാർ അണിനിരന്ന ആൽത്തറ മേളം എന്നിവ നടന്നു. വൈകീട്ട് മൂന്നോടെ പൂരം എഴുന്നള്ളത്ത്. തുടർന്ന് പ്രദേശിക പൂരങ്ങളുടെ കൂടിയെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പഞ്ചവാദ്യം എന്നിവ അരങ്ങേറി. കൂട്ടിയെഴുന്നള്ളിപ്പിൽ 12 ആനകൾ അണിനിരന്നു. ഫോട്ടോ: പുന്നയൂർക്കുളം ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലെ വൈശാഖ ഏകാദശി ഉത്സവാഘോഷത്തിലെ കൂട്ടിയെഴുന്നള്ളിപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story