Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 10:56 AM IST Updated On
date_range 27 April 2018 10:56 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂര്‍ ടൗണ്‍ ഹാൾ: വനിത കമീഷന്‍ അദാലത്ത് - 10.00 തൃശൂർ ഇൻകംടാക്സ് ഒാഫിസ് പരിസരം: ഡി.വൈ.എഫ്.െഎ യുവജനമുന്നേറ്റം - 7.00 തൃശൂർ പെനിസുല ഹോട്ടൽ: ജില്ല ഫുട്ബാൾ അസോസിയേഷെൻറ നേതൃത്വത്തിൽ സന്തോഷ്ട്രോഫി താരങ്ങൾക്ക് സ്വീകരണം - 5.00 സാഹിത്യ അക്കാദമി ഹാൾ: സൈമൺ ബ്രിേട്ടാ രചിച്ച മഞ്ഞുപെയ്യുന്ന ചരിത്രാങ്കം നോവൽ പ്രകാശനം - 4.00 തങ്ങാലൂർ ശാന്തിഗിരി ആശ്രമം: ശാന്തിഗിരി പ്രാർഥനാലയം സമർപ്പണം - 9.00 തേക്കിൻകാട് മൈതാനി: തൃശൂർപൂരം പ്രദർശനം - 10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: റാഡിയൻറ് സംഘചിത്ര ശിൽപ പ്രദർശനം - 10.00 തൃശൂർ ജവഹർ ബാലഭവൻ: കളിവീട് അവധിക്കാല ക്യാമ്പ് - 10.00 വേലൂർ അർണോസ്പാതിരി ഗവേഷണപഠനകേന്ദ്രം: വെെഞ്ചരിപ്പ് - 3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story