Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാന്തിഗിരി പ്രാർഥനാലയം

ശാന്തിഗിരി പ്രാർഥനാലയം

text_fields
bookmark_border
തൃശൂർ: ജില്ലയിൽ ശാന്തിഗിരിയുടെ ആദ്യ പ്രാർഥനാലയം മുളങ്കുന്നത്തുകാവിന് സമീപം തങ്ങാലൂരിൽ 28ന് തുറക്കും. ഇതി​െൻറ ഭാഗമായി ഉച്ചക്ക് 12ന് ആശ്രമാങ്കണത്തിൽ സാംസ്കാരിക സമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിക്കും. നിർധന രോഗികൾക്ക് ചികിത്സ സഹായവും ഇരുനൂറോളം പാവപ്പെട്ടവർക്ക് അരി വിതരണവും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം തങ്ങാലൂർ ചുമതലക്കാരൻ സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വി, ആശ്രമം ഉപദേശക സമിതി അഡീഷനൽ ജനറൽ കൺവീനർ ടി.ആർ. സത്യൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. കെ.ബി. ഭദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story