Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐക്യദാഢ്യ പ്രകടനം

ഐക്യദാഢ്യ പ്രകടനം

text_fields
bookmark_border
മണ്ണുത്തി: ശ്രീജിത്തി​െൻറ കസ്റ്റഡിമരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിതല നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് പാണേഞ്ചരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവിസിൽ നിന്നും പിരിച്ചുവിടുക, ശ്രീജിത്തി​െൻറ വിധവക്ക് സർക്കാർ ജോലി നൽകുക, പൊലീസിലെ ഉന്നതരെ കേസിൽ പ്രതിചേർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. രാജീവ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ടി.പി. ജോർജ്, ഇ.എൽ. അനിരുദ്ധൻ, ടി.എസ്. മനോജ്കുമാർ, കെ.എൽ. വിജയകുമാർ, എം.എൽ. ബേബി, റോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story