Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 11:05 AM IST Updated On
date_range 21 April 2018 11:05 AM ISTഇന്നത്തെ പരിപാടി
text_fieldsbookmark_border
തേക്കിൻകാട് മൈതാനി: പൂരം പ്രദർശന നഗരി: പ്രദർശനം -10.00 തൃശൂർ ചേറൂർ ക്ലാസിക് യോഗ കേന്ദ്രം: വാട്ടർ ഓഫ് ലൈഫ് സിമ്പോസിയം -10.00 തൃശൂർ ജവഹർനഗർ ബാലഭവൻ: അവധിക്കാല ക്ലാസുകൾ -10.00 വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന പഞ്ചഗുസ്തി മൽസരം -5.00 തൃശൂർ ശ്രീ കേരളവർമ കോളജ് ഗ്രൗണ്ട്: ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് -1.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: നന്മ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുസേവകരും മൂല്യങ്ങളും വിഷയത്തിൽ സെമിനാർ -4.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: സദസ്സ് തൃശൂരിെൻറ തോപ്പിൽ ഭാസി സ്മൃതിയും നോവൽ ചർച്ചയും -5.00 അയ്യന്തോൾ കോർപറേഷൻ കമ്യൂണിറ്റി ഹാൾ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സമ്മേളനം -10.00 സാഹിത്യ അക്കാദമി ഹാൾ: ഫാ. സ്വാമി സദാനന്ദ് സി.എം.ഐയുടെ രണ്ടാം ചരമ വാർഷികം അനുസ്മരണം -5.00 സംഗീത നാടക അക്കാദമി നാട്യഗ്രഹം: രംഗചേതനയുടെ കുട്ടികൾക്കായുള്ള നാടകശിൽപശാല -10.00 മണ്ണുത്തി: മഹാത്മാ സ്ക്വയറിൽ സി.പി.ഐയുടെ സി. അച്യുതമേനോൻ ഭവന പദ്ധതി താക്കോൽ ദാനം പന്ന്യൻ രവീന്ദ്രൻ -5.00 മാള ടൗൺ: കഠ്്വ സംഭവത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം, ഉദ്ഘാടനം വി.ആർ. സുനിൽ കുമാർ എം.എൽ.എ -4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story