Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:02 AM IST Updated On
date_range 20 April 2018 11:02 AM ISTതിരുവാതിരക്കളിയിൽ കേരളവർമ
text_fieldsbookmark_border
ഗുരുവായൂർ: പരിശീലകയുടെ കരുത്തിൽ തിരുവാതിരക്കളിയിൽ തൃശൂർ ശ്രീ കേരളവർമ കോളജിന് ഒന്നാം സ്ഥാനം. സ്കൂൾ കലോത്സവത്തിലെ നിറസാന്നിധ്യം സുധ കുറൂരിെൻറ ശിക്ഷണത്തിലാണ് കേരളവർമയിലെ വിദ്യാർഥികൾ അരങ്ങിലെത്തിയത്. വർഷങ്ങളായി സ്വപ്നമായിരുന്ന ഒന്നാം സ്ഥാനം ഇത്തവണ നേടിയെടുക്കാൻ കോളജിനായി. കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച എട്ടു വിദ്യാർഥികൾ സുധ കുറൂരിെൻറ ശിഷ്യരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story