Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:02 AM IST Updated On
date_range 20 April 2018 11:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തേക്കിൻകാട് മൈതാനി: തൃശൂർപൂരം പ്രദർശനം -10.00 പാവറട്ടി തീർഥകേന്ദ്രം: വി.യൗേസപ്പിതാവിെൻറ മാധ്യസ്ഥ തിരുനാൾ ദിവ്യബലി -6.00 അയ്യന്തോൾ കലക്ടറേറ്റിന് മുൻവശം: കേരള സാമൂഹകക്ഷേമ പെൻഷൻ സംരക്ഷണ സമിതി ജില്ല കമ്മിറ്റിയുടെ കലക്ടറേറ്റ് ധർണ -10.00 തൃശൂർ തെക്കെ മഠം ലക്ഷ്മി മണ്ഡപം: ശ്രീശങ്കര ജയന്തി ആചാര്യരത്ന പുരസ്കാര സമർപ്പണം -3.00 സാഹിത്യഅക്കാദമിഹാൾ: മരമച്ഛൻ കുഞ്ഞാറൻ പ്രകാശനം -5.00 ലാലൂർ മത്തായിപുരം കമ്യൂണിറ്റിഹാൾ: പ്രധാനമന്ത്രി ഉജ്ജ്വല യോജന എൽ.പി.ജി പഞ്ചായത്ത് -3.30 തൃശൂർ കെ.എച്ച്.ആർ.എ ഒാഫിസ് ഹാൾ: തൃശൂർപൂരം - ഹോട്ടൽ ഉടമകൾക്ക് ബോധവത്കരണ ക്ലാസ് -10.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതനയുടെ കുട്ടികൾക്കായുള്ള നാടക ശിൽപശാല -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story