Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫുട്ബാൾ കിറ്റ് വിതരണം

ഫുട്ബാൾ കിറ്റ് വിതരണം

text_fields
bookmark_border
കാട്ടൂര്‍: ഗ്രാമപഞ്ചായത്തി​െൻറ വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന 65 കുട്ടികള്‍ക്കുള്ള ഫുട്‌ബാള്‍ പരിശീലന ക്യാമ്പി​െൻറ സമാപനത്തോടനുബന്ധിച്ച് ചെയ്തു. സന്തോഷ് ട്രോഫി മുന്‍കളിക്കാരന്‍ സി.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. കോച്ച് രമേഷ് കയ്യനുള്ള പഞ്ചായത്തി​െൻറ സ്‌നേഹാദരം പ്രസിഡൻറ് മനോജ് വലിയപറമ്പിൽ നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ കാട്ടൂര്‍ ഗവ.സ്‌കൂള്‍ പ്രധാനാധ്യാപിക എസ്. ശാലിനി, വൈസ് പ്രസിഡൻറ് ബീന രഘു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story