Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെട്ടിഓട്ടോയും ബൈക്കും ...

പെട്ടിഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
അന്തിക്കാട്: കരുവാംകുളം മങ്ങാട് പാടത്തിന് സമീപം . ബൈക്ക് യാത്രക്കാരായ കഴിമ്പ്രം തൈപറമ്പിൽ ഷിജിൽ (34), ഭാര്യ നിഷ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ഹൈടെക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. പെട്ടിഓട്ടോയുടെ മുൻ ഭാഗവും ബൈക്കും തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story