Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടെയ്​ലേഴ്​സ്​...

ടെയ്​ലേഴ്​സ്​ അസോസിയേഷൻ കൺവെൻഷൻ

text_fields
bookmark_border
തൃശൂര്‍: ആള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച 10-ന് കേച്ചേരി സിറ്റിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡൻറ് കെ. മാനുകുട്ടന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം സി. രവീന്ദ്രന്‍ പ്രഭാഷണം നടത്തും. ക്ഷേമനിധിയില്‍ 60 വയസ്സുവരെ പണമടച്ചവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നതിൽ ശക്തമായ പ്രതിഷേധം കണ്‍വെന്‍ഷന്‍ ഉയര്‍ത്തുമെന്ന് ജില്ല പ്രസിഡൻറ് പി.കെ. സത്യശീലൻ, സെക്രട്ടറി എം.കെ. പ്രകാശൻ, സി.ആര്‍. ജയൻ, പി.പി. സുധീര്‍കുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story