Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറസിഡൻറ്​സ് അസോസിയേഷൻ...

റസിഡൻറ്​സ് അസോസിയേഷൻ ഉദ്ഘാടനം

text_fields
bookmark_border
മതിലകം: മതിൽമൂല ഹോണസ്റ്റ് ഇ.ടി. ടൈസൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് അജിതൻ തോപ്പിൽ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉപഹാര സമർപ്പണം നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, മതിലകം എസ്.ഐ പി.കെ. മോഹിത്, കെ. രഘുനാഥ്, ബാബുരാജ് തൊട്ടപ്പുള്ളി, വിജയൻ തൊട്ടിപ്പുള്ളി എന്നിവർ സംസാരിച്ചു. സെക്രട്ടറി സന്ദീപ് പണിക്കാട്ട് സ്വാഗതവും തിലകൻ മുല്ലശ്ശേരി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story