Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.ആർ. സാംബശിവനെ...

കെ.ആർ. സാംബശിവനെ ആദരിച്ചു

text_fields
bookmark_border
വാടാനപ്പള്ളി: -ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഹൈജംപിൽ രണ്ടാം സ്ഥാനം നേടി മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ മീറ്റിലും ജക്കാർത്തയിൽ നടക്കുന്ന വേൾഡ് മീറ്റിലും പങ്കെടുക്കാൻ യോഗ്യത നേടിയ ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.ആർ. സാംബശിവനെ ചേറ്റുവ ചലഞ്ചേഴ്സ് ക്ലബ് പ്രവർത്തകർ ആദരിച്ചു. ക്ലബ് രക്ഷാധികാരി ഇർഷാദ് കെ. ചേറ്റുവ പൊന്നാട ചാർത്തി ഉപഹാരം നൽകി. പ്രസിഡൻറ് ഗോഗുൽ ഉണ്ണി, സെക്രട്ടറി മുർഷിദ് അസ്ലം, ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ പി.എ. റാസിഖ്, പി.എസ്. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story