Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 11:09 AM IST Updated On
date_range 18 April 2018 11:09 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കേരള സംഗീത നാടക അക്കാദമി റീജനല്‍ തിയറ്റർ: സീതി സാഹിബ് അക്കാദമി രാഷ്ട്രീയ പഠന സംരംഭം ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി - 10.00 തേക്കിൻകാട് മൈതാനി: തൃശൂർപൂരം പ്രദർശനം - 10.00 തേക്കിൻകാട് പൂരം പ്രദർശന നഗരി: ഐ.എസ്.ആർ.ഒ പവലിയൻ ഉദ്ഘാടനം - 11.00 തൃശൂർ ചേംബർ ഒാഫ് കോമേഴ്സ് ഹാൾ: അണ്ടർ 13 ദേശീയ ഫുട്ബാൾ ടൂർണമെൻറ് ഫൈനൽ കേരളടീമിന് യാത്രയയപ്പ് - 9.30 തൃശൂർ ഹോട്ടൽ ജോയസ് പാലസ്: ലോക ൈപതൃക ദിനാചരണത്തിെൻറ ഭാഗമായി സിേമ്പാസിയം - 9.00 തൃശൂർ താലൂക്ക് ഓഫിസിന് മുൻവശം: അഖിലേന്ത്യ കിസാൻ സഭ ധർണ - 10.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതനയുടെ കുട്ടികളുടെ നാടക ശിൽപശാല - 10.00 തൃശൂർ സായ് കേന്ദ്രം: അവധിക്കാല കായിക പരിശീലനം - 10.00 തൃശൂർ ജവഹർ ബാലഭവൻ: കളിവീട് 2018 അവധിക്കാല ക്ലാസ് - 10.00 തൃശൂർ ഗോൾഡ് മർച്ചൻറ് അസോസിയേഷൻ ഹാൾ: സജീഷ് കുട്ടനെല്ലൂരിെൻറ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് - 10.00 വെങ്ങിണിശേരി അയ്ക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം ദ്രൗപദീദിനം നടതുറപ്പ് - 4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story