Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര^കേരള...

കേന്ദ്ര^കേരള സർക്കാറുകൾക്ക് ഒരേ മുഖം ^എം.എം. ഹസൻ

text_fields
bookmark_border
കേന്ദ്ര-കേരള സർക്കാറുകൾക്ക് ഒരേ മുഖം -എം.എം. ഹസൻ വടക്കാഞ്ചേരി: കേന്ദ്ര-കേരള സർക്കാറുകൾക്ക് ഒരേ മുഖവും സ്വരവുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ്‌ എം.എം. ഹസൻ. വടക്കാഞ്ചേരിയിൽ ജനമോചനയാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി.എൻ. ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ്‌ ടി.എൻ. പ്രതാപൻ, കെ.പി.സി.സി ഭാരവാഹികളായ വി. ബലറാം, എം.പി. ജാക്‌സൺ, പത്മജ വേണുഗോപാൽ, എൻ.കെ. സുധീർ, മുൻ ഡി.സി.സി പ്രസിഡൻറുമാരായ ഒ. അബ്ദുൽ റഹ്മാൻകുട്ടി, പി.എ. മാധവൻ, ഡി.സി.സി വൈസ് പ്രസിഡൻറ്‌ രാജേന്ദ്രൻ അരങ്ങത്ത്‌, ജോസഫ് ടാജറ്റ്, ജനറൽ സെക്രട്ടറിമാരായ കെ.സി. ബാബു, ഇ. വേണുഗോപാല മേനോൻ, കെ. അജിത് കുമാർ, ജോണി മണിച്ചിറ, ജിജോകുര്യൻ, ജിമ്മിചൂണ്ടൽ, ടി.എം. കൃഷ്ണൻ, ജോസഫ് ചാലിശ്ശേരി, സി.പി. ഗോവിന്ദൻകുട്ടി, കെ. ജയശങ്കർ, വി. കേശവൻ എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര എന്നീ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story