Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഷു ആഘോഷം

വിഷു ആഘോഷം

text_fields
bookmark_border
തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തി​െൻറ പടിഞ്ഞാറെ നടയിലുള്ള ആല്‍ത്തറ -ഗണപതി-മഹര്‍ഷി സന്നിധിയിലെ വിഷുവേല ആഘോഷം ഇന്ന് നടക്കു൦. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, വൈകുന്നേരം ശ്രീമഹാദേവക്ഷേത്രത്തില്‍ നിന്ന് ചെണ്ടമേളത്തി​െൻറയും ഗജവീര‍​െൻറയും അകമ്പടിയോടെ എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടർന്ന് നാഗസ്വരം, ചന്ദനം ചാര്‍ത്ത്, വിളക്കുവെപ്പ് എന്നിവയും ഉണ്ടാവും. പൂജകൾക്ക് കുന്നത്ത് മന സുബ്രഹ്മണ്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story