Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗോൾഡൻ സ്​മൈൽ...

ഗോൾഡൻ സ്​മൈൽ പുരസ്​കാരം

text_fields
bookmark_border
തൃശൂർ: തൃശൂർ ലയൺസ്(318ഡി) ക്ലബ് ചെയർമാൻ കെ.എം. അഷ്റഫ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംേഗ്ലാ ഫൗണ്ടേഷൻ എർപ്പെടുത്തിയ ഗോൾഡൻ സ്മൈൽ പുരസ്കാരത്തിന് അർഹനായതായി അവാർഡ് കമ്മിറ്റി ഭാരവാഹികളായ ആനി റിബു ജോഷിയും ഫാ. സി.ജി. സുനിൽ കുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 28ന് ചാലക്കുടി കറുകുറ്റി അഡലക്സ് ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അവാർഡ് സമ്മാനിക്കും. കെ. കൃഷ്ണകുമാർ, സന്ദീപ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story